BJP won their first ever seat at Mizoram<br />മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. പ്രതിപക്ഷമായ എംഎന്‍എഫ് കൂടുതല്‍ സീറ്റ് പിടിച്ചു. പുതിയ സര്‍ക്കാര്‍ എംഎന്‍എഫിന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കും. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. തുച്ച് വാങ് മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ചക്മ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണിത്.